ദയവായി പരമാവധി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക
Kerala Press Club TV Blogger.com@nouveauwwwbloggercom
2024 ജൂൺ 25, ചൊവ്വാഴ്ച
പൂർവ്വ വിദ്യാർത്ഥി സംഗമവും സൗണ്ട് സിസ്റ്റം ഉദ്ഘാടനവും
നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ജൂൺ 29 ന് ഗവ. പോളിടെക്‌നിക് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു - കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്ന അന്തരിച്ച ഹരീഷിന്റെ ഓർമ്മയ്ക്കായി സഹപാഠികൾ കോളേജിന് സംഭാവന ചെയ്യുന്ന സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻ്റ് ഡയറക്ടർ .ശ്രീമതി കെ. എൻ. സീമ ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിൻസിപ്പാൾ ശ്രീ. ഷിബു. ആർ. എസ് അധ്യക്ഷത വഹിക്കുന്നു - സാങ്കേതിക വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ശ്രീ. എ.സുൾഫിക്കർ, മുൻ പ്രിൻസിപ്പാൾമാരായ ശ്രീ ബി വിജയൻ, ശ്രീമതി റ്റി.എൻ. ചന്ദ്രിക, ശ്രീമതി ഗീത എസ്, ശ്രീ. പി. ശൈലേന്ദ്രൻ, ശ്രീ. അലക്സ് ശോഭന രാജ് കുമാർ, ശ്രീ. സ്റ്റാൻലി ജോൺ, തുടങ്ങിയവർ ഉൾപ്പെടെ പങ്കെടുക്കുന്നു.പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇതോടൊപ്പമുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കേണ്ടതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com