Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂൺ 25, ചൊവ്വാഴ്ച

തിരുവനന്തപുരം ജില്ലയിൽ. 16 വയസ്സുള്ളബാലൻ കഴിഞ്ഞ ദിവസം മരിച്ചു.അവൻനുംഅവന്റെ

തിരുവനന്തപുരം ജില്ലയിൽ.16 വയസ്സുള്ള ബാലൻ കഴിഞ്ഞ ദിവസം മരിച്ചു.അവൻനും അവൻ്റെ ജ്യേഷ്ഠനും ഒരേ മുറിയിൽ ഉറങ്ങുകയായിരുന്നു. രാത്രി അവൻ ചർദിക്കാൻ വേണ്ടി എഴുന്നേറ്റു. അവൻ അവൻ്റെ വായ് കൈ കൊണ്ട് പൊത്തി പിടിച് നടന്ന ബാത്ത്റൂം പോയി ഛർദ്ദിച്ചു ശേഷം അദ്ദേഹം ശ്വാസതടസം അനുഭവപെടുകയും പിന്നീട് മരിക്കുകയും ചെയ്തു അദ്ദേഹം കിടക്ക അല്ലെങ്കിൽ പരവതാനി മോശമാവണ്ട എന്ന് കരുതി ടോയ്‌ലറ്റ് എത്തുന്നതുവരെ അദ്ദേഹം വായ പൊത്തി പിടിച്ചഛത് കൊണ്ട് ശാസ നാളത്തിൽ തടസ്സംസൃഷ്ഠിക്കുകയും ശാസം കിട്ടാതെർ അവൻ വീർപ്പുമുട്ടി മരിക്കുകയും ചെയ്തു.അങ്ങനെ ചർദി വന്നാൽ നമ്മൾ നമ്മുടെ കുട്ടികളെ ദേഷ്യത്തോടെ ബാത്ത്റൂമിൽ പോകാൻ നിർഭന്തിക്കരുത്. അവർ എവിടെ വേണേലും ചർദിക്കട്ടെ അതൊക്കെ കഴുകി കളയാം. പക്ഷേ ഒരു കുട്ടിയുടെ ജിവൻ തിരികെ നേടാൻ കഴിയില്ല. ... ഈ സന്ദേശം മറ്റുള്ളർക്ക് കൂടി എത്തിക്കുക. ഇത് വിവരമുള്ളതാവുമ്പോൾ ഒപ്പം ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി സാധിച്ചെന്നു വരും...കടപ്പാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...