രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ KSRTC നിലവിൽ വന്നതിനു ശേഷം KLX 604 എന്ന റിജിസ്ട്രേഷൻ നമ്പറും കിട്ടി. T671 എന്ന ബോണറ്റ് നമ്പറിൽ ഉണ്ടായിരുന്ന KSRTC ബസ് ആണ് ഇത്. നിലവിൽ അവശേഷിക്കുന്ന ഏറ്റവും പഴയ KSRTC ബസ് എന്ന പ്രത്യേകതകയും ഈ ബസിന് ഉണ്ട്. ചാലക്കുടി ഡിപ്പോയുടെ വർക്ക് ഷോപ്പ് വാൻ ആയ D77 എന്ന വണ്ടി 1964 മോഡൽ ആണ്
പീലി
1983ൽ ഇടുക്കി രാജകുമാരി എം.ജി.എം ഐടിഐ ലേലത്തിൽ പിടിക്കുകയും 2010 വരെ കോളെജ് ബസായി സർവീസ് നടത്തുകയും ചെയ്‌തു. പിന്നീട് ഉപയോഗിക്കാതെ കിടന്ന ബസിനു പുതുജീവൻ നൽകിയത് കോളേജിലെ ഒരു പറ്റം വിദ്യാർഥികൾ ചേർന്നാണ്. അവർക്ക് വേണ്ട സഹായങ്ങളുമായി കോളേജ് അധികൃതരും ഒപ്പം നിന്നപ്പോൾ ഒരു ഷെൽട്ടർ ഒക്കെ കെട്ടി കൊടുത്ത് ബസ് മുത്തശ്ശനെ ഇന്ന് ഈ കാണുന്ന രൂപത്തിലേക്ക് മാറ്റുവാൻ സാധിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com