Kerala Press Club TV Blogger.com@nouveauwwwbloggercom
2024 ഡിസംബർ 11, ബുധനാഴ്‌ച
ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ കാണാനില്ല
ചേർത്തല അരീപ്പറമ്പ് വച്ച്കുട്ടിയെ കാണാനില്ല സ്കൂൾ വിട്ടു വന്നപ്പോൾ കുട്ടിയെ കാറിൽ വച്ച് തട്ടിക്കൊണ്ടുപോയി എന്നാണ് നാട്ടുകാർ പറയുന്നത് ഫോട്ടോയിൽ കാണുന്ന കുട്ടിയെ കണ്ടെത്തുന്നവർ അടുത്തുള്ള വിവരം കിട്ടുന്നവർ അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. 04782572233, 9497980267 കുട്ടിയുടെ പേര്സൂര്യ (15 വയസ്സ്)പെൺകുട്ടിയെയാണ് കാണാതായതെന്ന് പറയുന്നത് 11/12/2024)ഉച്ചയ്ക്ക് 3.30 ന് കാണാതായത് എന്നാണ് പറയുന്നത് കുട്ടിയുടെ കണ്ടെത്തുന്നവർ എത്രയും വേഗം പോലീസ് സ്റ്റേഷനിൽ അറിയിക്കുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com