Kerala Press Club TV Blogger.com@nouveauwwwbloggercom
2024 ജൂൺ 16, ഞായറാഴ്‌ച
തിരുവനന്തപുരം ജില്ലയിൽ ഇന്നായിരുന്നു.കുഞ്ഞിമംഗലം കിഴക്കാനി AKG സ്‌മാരക കലാസമിതിയിൽ "സന്തോഷത്തിലേക്ക്
തിരുവനന്തപുരം ജില്ലയിൽ ഇന്നായിരുന്നു.കുഞ്ഞിമംഗലം കിഴക്കാനി AKG സ്‌മാരക കലാസമിതിയിൽ "സന്തോഷത്തിലേക്ക് ഉല്ലാസ യാത്ര " എന്ന ഹാപ്പിനസ് വർക്ഷോപ്പ് നടന്നത്. വീട്ടിൽ എത്തിക്കഴിഞ്ഞും പരിപാടി സംഘാടകർ പ്രതീക്ഷിച്ചതിലും മികച്ചതായി എന്ന് എന്നെ വിളിച്ചറിയിക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷം ചെറുതല്ല.പല പ്രായക്കാരുടെ പങ്കാളിത്തം ആയിരുന്നു ഒരു ചാലഞ്ച്. എന്നാൽ അത് അനായാസം മറികടക്കാൻ കഴിഞ്ഞത് പങ്കെടുത്തവരുടെ പോസിറ്റീവ് മനോഭാവം കൊണ്ട് കൂടിയാണ്.മികച്ച സംഘാടനവും പങ്കെടുത്തവരുടെ സക്രിയ ഇടപെടലും പരിപാടിയുടെ വിജയത്തിന് ഏറെ സഹായിച്ചു.എല്ലാവർക്കും, നന്ദി..... സ്നേഹം.... സന്തോഷം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലപ്പുഴ: മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റിയതോടെ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിൻ രണ്ടേമ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com