Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂലൈ 4, വ്യാഴാഴ്‌ച

കൊയിലാണ്ടി: വലിയൊരു അപകടംകൺമുന്നിൽ കണ്ടതിൻ്റെ നടുക്കത്തിലാണ് മേപ്പയ്യൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന

കൊയിലാണ്ടി: വലിയൊരു അപകടം
കൺമുന്നിൽ കണ്ടതിൻ്റെ നടുക്കത്തിലാണ് മേപ്പയ്യൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സവേര ബസിൻ്റെ ഡ്രൈവറായ രഞ്ജിത്ത്. എലത്തൂർ പെട്രോൾ പമ്പിന് സമീപം അപകടം നടന്ന സമയത്ത് രഞ്ജിത്ത് ഓടിച്ചിരുന്ന ബസിൻ്റെ തൊട്ടുമുന്നിലാണ് അപകടത്തിൽപ്പെട്ട ബസ് മറിഞ്ഞുവീണത്.അവിടെയുണ്ടായിരുന്ന ഒരാൾ പോലും നോക്കിനിന്നില്ല, ഗ്ലാസ് പൊളിച്ചും ബസ് തകർത്തും പതിനഞ്ച് മിനിറ്റിനുള്ളിൽ എല്ലാവരേയും പുറത്തിറക്കി” എലത്തൂരിലെ അപകടത്തിൻ്റെ ദൃക്‌സാക്ഷിയായ സവേര ബസ് ഡ്രൈവർ സഖാവ്.അപകടത്തിൽപ്പെട്ട ബസ് മറിഞ്ഞുവീണത്.രാവിലെ 7.45നാണ് അപകടം നടന്നത്. ലോറിക്ക് തട്ടി നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് വീഴുകയായിരുന്നു. മറിഞ്ഞതിന് പിന്നാലെ ബസ് ഓഫായിരുന്നില്ല. വാഹനത്തിൽ നിന്നും പുകയുയരുന്നുണ്ടായിരുന്നു . രഞ്ജിത്തും സവേര ബസിലെ കണ്ടക്ട്ടറായ.ബസിലെ യാത്രക്കാരും സമീപത്തുണ്ടായിരുന്ന രണ്ട് സിറ്റി ബസ് ഡ്രൈവർമാരും ചേർന്ന് മറ്റൊന്നും ആലോചിക്കാതെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു . അവിടെയുണ്ടായിരുന്ന ഒരാൾ പോലും നോക്കിനിന്നില്ല. ബസിന്റെ ഗ്ലാസ് തകർത്തും പിറകിലെ ഗ്ലാസ് നീക്കിയും വേഗം തന്നെ ആളുകളെ പുറത്തെടുത്തി . വിദ്യാർഥികളടക്കം അറുപതോളം പേർ അപകടം നടന്ന ബസ് യാത്രക്കാരായ് ഉണ്ടായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...