പരമവീർചക്ര ക്യാപ്റ്റൻ ജെറി പ്രേംരാജ് 25 ആം.വീരമൃത്യു ദിന അനുസ്‌മരണം മുൻ കെ പി . പ്രസിഡന്റും സ്‌പീക്കറുമായ ശ്രീ വി . ഉദ്ഘാടനം ചെയ്തു..
അഡ്വ എം വിൻസെന്റ് എം എൽ എ
അനുസ്മരണ പ്രഭാഷണം നടത്തി..
സദ്ഗമയ സംസ്‌കാരിക വേദി ചെയർമാൻ
അഡ്വ സി ആർ പ്രാണകുമാർ അധ്യക്ഷനായി.
കെപിസിസി ജനറൽ സെക്രട്ടറി ജി സുബോധൻ,
ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ
വത്സലകുമാർ, യു ഡി എഫ് നിയോജക
മണ്ഡലം ചെയർമാൻ കോളിയൂർ ., ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
പ്രസിഡന്റുമാരായ ഉച്ചക്കട സുരേഷ്,
കരുംകുളം ജയകുമാർ വെങ്ങാനൂർ ശ്രീകുമാർ
അഡ്വ വിപി വിഷ്‌ണു, സിസിലിപുരം
ജയകുമാർ,പ്രഭുല്ലചന്ദ്രൻ, കെ കെ
അജയലാൽ,ജിനു ലാൽ എസ് എസ്
ഫ്രാൻസിസ്,ബിജു മുക്കൊല,സുജി
വെങ്ങാനൂർ,ബിജു,ശരത്,അനിഷാ സന്തോഷ്,
തിരുപുറം സന്തോഷ്, സി ആർ ആത്മകുമാർ,
സച്ചിൻ മര്യാപുരം, അഫ്‌സൽ ബാലരാമപുരം,
സുൽഫി ബാലരാമപുരം, മരിയാപുരം
വിപിൻരാജ് ആൻ്റണി കിരൺ, ബി എസ്
സുബിൻ, വിജിആനന്ദ്, പി.ബിനുകുമാർ
തുടങ്ങിയർ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com