Kerala Press Club TV Blogger.com@nouveauwwwbloggercom
2024 ജൂലൈ 8, തിങ്കളാഴ്‌ച
നൊന്തുപെറ്റ അമ്മ അവളെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചപ്പോൾ രക്ഷകനായി
സംസ്ഥാനത്ത്.ഒരു സിനിമക്ക് പോയശേഷം രാത്രി വൈകി നടന്നുവരുമ്പോഴാണ് അമൻ തെരുവിലെ മാലിന്യകൂമ്പാരത്തിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്. അമൻ ഓടിച്ചെന്ന് നോക്കുമ്പോൾ ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമായ ഒരു പിഞ്ചുകുഞ്ഞു തണുത്തു വിറച്ചു കിടക്കുകയാണ്. അയാൾ ഉടൻ തന്നെ മാലിന്യ കൂമ്പാരത്തിൽ നിന്നും ആ കുഞ്ഞിനേയും വാരിയെടുത്ത് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ഓടി. കൃത്യ സമയത്ത് തന്നെ പ്രഥമ ശ്രിശ്രൂഷ നൽകിയതിനാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.. പോലീസ് ഇപ്പോൾ വഴിയോര cctv ക്യാമറകൾ പരിശോദിച്ചു വരുകയാണ്.. കുഞ്ഞിനേ കുപ്പത്തൊട്ടിയിൽ ഉപേഷിച്ചാത് ആരാണെങ്കിലും അവർക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും പോലീസ് പറഞ്ഞു..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com