Kerala Press Club TV Blogger.com@nouveauwwwbloggercom
2024 നവംബർ 24, ഞായറാഴ്ച
ജയരാജൻ മാസ്റ്റരുടെ (ഹൊസ്ദുർഗ്ഗ് മുൻ എ ഇ ഒ ജയരാജ്.പി.വി) ഭാര്യാപിതാവ് എ വി കുഞ്ഞിരാമൻ അന്തരിച്ച
തൃക്കരിപ്പൂരിലെഭാര്യാപിതാവ് എ വി കുഞ്ഞിരാമൻ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. മൂന്നാംമൈലിൽ നിന്നും 11 മണിയോടെ മൃതദേഹം സ്വവസതിയായ എടാട്ടുമ്മലിലെ വീട്ടിലെത്തിക്കും. വൈകുന്നേരം മൂന്നു മണിയോടെ കരിവെള്ളൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും. മക്കൾ ജയ എം വി (അദ്ധ്യാപിക ജി എച്ച് എസ് ഇരിയ) രതീഷ് എം വി (എറണാകുളം), രാജേഷ് എം വി (പടന്ന പഞ്ചായത്ത്)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com