Kerala Press Club TV Blogger.com@nouveauwwwbloggercom

2024 നവംബർ 25, തിങ്കളാഴ്‌ച

വട്ടിയൂർക്കാവിൽ ഇനി പോസ്റ്റ് മെട്രിക് ഹോസ്റ്റലും സ്മാർട്ടാണ് ...പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ ആദ്യത്തെ സ്മ‌ാർട്ട് സ്റ്റഡി റൂം

തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പൂച്ചെടിവിള വനിത പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് സ്‌മാർട്ട് സ്റ്റഡി റൂം ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകൾ, ലാപ്ടോപുകൾ, പ്രിൻ്ററുകൾ, പ്രോജക്ടർ, ടെലിവിഷൻ എന്നീ സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നു പഠനാവാശ്യാർത്ഥം പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഈ സംവിധാനം ഗുണകരമാകും വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ആൺകുട്ടികൾക്കായുള്ള വെള്ളയമ്പലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും ഇതേ മാതൃകയിൽ സ്‌മാർട്ട് സ്റ്റഡി റൂം എം.എൽ.എ ഫണ്ട് വിനിയോഗിച്ച് സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭ കുന്നുകുഴി വാർഡ് കൌൺസിലർ മേരി പുഷ്‌പം, പട്ടിക ജാതി വികസന ജില്ലാ ഓഫീസർ മീനാറാണി എസ്, തിരുവനന്തപുരം നഗരസഭ പട്ടികജാതി വികസന ഓഫീസർ നീന എൻ, പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സീനിയർ സൂപ്രണ്ട് ശ്രീരശ്മി യു, ഹോസ്റ്റൽ നിവാസികളുടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...