Kerala Press Club TV Blogger.com@nouveauwwwbloggercom
2024 ജൂൺ 15, ശനിയാഴ്‌ച
എൽഡിഎഫ് സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്നായ അതിദാരിദ്ര്യ നിർമ്മാർജ്ജനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ
തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ കണ്ടെത്തിയ അതിദരിദ്ര വിഭാഗത്തിൽപെട്ട കുടുംബങ്ങൾക്ക് പാർപ്പിടം, സൗജന്യ റേഷൻ, ചികിത്സ, വിദ്യാഭ്യാസ സഹായം എന്നിവ ഉറപ്പ് വരുത്തുന്നതിൽ കോർപറേഷൻ ഭരണസമിതി ജാഗ്രതയോടെ ഇടപെട്ട് വരികയാണ്. പുതിയ വിദ്യാഭ്യാസ വർഷാരംഭത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ അവരുടെ വീടുകളിലെത്തി നൽകാനാണ് തീരുമാനിച്ചത്. വൈകാതെ ഈ കുടുംബങ്ങൾ സ്വയംപര്യാപ്‌തമാവുകയും നമ്മുടെ നഗരം അതിദരിദ്രർ ഇല്ലാത്ത നഗരമായി മാറുകയും ചെയ്യും. സർവതലസ്പർശിയും സാമൂഹ്യനീതിയിൽ അധിഷ്ഠിതവുമായ വികസനവും ക്ഷേമവും എന്ന എൽഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാട് നടപ്പിലാക്കുക എന്നതിനാണ് ഭരണസമിതി മുൻഗണന നൽകുന്നത്. നമുക്കൊരുമിച്ച് ആ ലക്ഷ്യം നേടിയെടുക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com