Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂലൈ 30, ചൊവ്വാഴ്ച

നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ നമ്പർ പിന്നെയും മാറ്റിയിരിക്കുന്നുലൈൻ ഫോണിൻറെ

നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ നമ്പർ പിന്നെയും അധോഗതിയായി ഫോണിൽ വിളിക്കുന്നവർക്ക് ഇപ്പോൾ വിളിക്കുവാൻ പാടില്ലാതെ നമ്പര് പിന്നെയും കമ്പ്ലൈന്റ് ആയി ഫോൺ നമ്പർ.04712222222.ഈ നമ്പർ പിന്നെയും കംപ്ലയിന്റ് ആയിട്ടുണ്ട് ജനങ്ങൾ പാവപ്പെട്ട ജനങ്ങൾ ഈ നമ്പറിലാണ് ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത് ഇനി വേറൊരു നമ്പര് നമുക്ക് ആർക്കും അറിഞ്ഞുകൂടാ നാട്ടുകാർ പറയുന്നത് പോലീസ് സ്റ്റേഷന്റെ നമ്പർ പിന്നെയും കുറച്ചുദിവസം കുഴപ്പമില്ലാതെ പോയിരുന്നു ഈ ഫോൺ നമ്പർ പിന്നെയും പഴയ ഗതിയായി എന്ന് ജനങ്ങൾ പറഞ്ഞു എന്തൊരു വിധിയാണ് ഒരു കേസിനു വേണ്ടി അടി നടന്നാലും പോലും ഇനി ഈ നമ്പറാണ് എല്ലാവരും ആശ്രയിച്ചു കൊണ്ടിരുന്ന ഈ നമ്പർ പിന്നെയും മാറ്റിയിരിക്കുകയാണ് ഇനി ഏത് നമ്പറിലാണ് വിളിക്കേണ്ടതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്..അത്യാവശ്യത്തിന് വിളിച്ചുകൊണ്ടിരുന്ന നമ്പർ ആണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...