Kerala Press Club TV Blogger.com@nouveauwwwbloggercom

2024 ജൂലൈ 31, ബുധനാഴ്‌ച

ബാലരാമപുരം തുരങ്കം വഴി കടന്ന് വരുന്ന ട്രിച്ചി തിരുവനന്തപുരം ഇന്റ്റർ സിറ്റി സൂപ്പർ ഫാസ്റ്റ്

തിരുവനന്തുരത്തുനിന്ന്.ബാലരാമപുരം നാഗർകോവിൽ പോകുന്ന റൂട്ടിൽ പെർമനന്റ് സ്പീഡ് റെസ്ട്രിക്ഷൻ ഉള്ള ഒരു തുരങ്കം ആണ് ഇത്. ഗുഡ്‌സിന് 30kmph & പാസഞ്ചർ വണ്ടികൾക്ക് 15kmph ആണ് വേഗ നിയന്ത്രണം. പാത ഇരട്ടിപ്പിക്കൽ നടക്കുമ്പോൾ ഇവിടെ തുരങ്കം നിലനിർത്തും എന്നും ഈ ഒരു തുരങ്കത്തിലെ ട്രാക്കുകൾ ബലപ്പെടുത്തും എന്നും അറിയുന്നുമൊത്തം 5തുരങ്കങ്ങൾ ആണ് ഈ റൂട്ടിൽ ഉള്ളത്. ബാലരാമപുരം സ്റ്റേഷൻ ഈ ഒന്നാം നമ്പർ തുരങ്കത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖത്തിന് ഉള്ള ലൈനും ഇതുവഴി ആണ് കടന്ന് പോവുക.ഡിവിഷനുകളിൽ ഉൾപ്പെ 166 ഭൂവുടമകളിൽ നിന്നാണ് ഏറ്റെടുക്കുന്നത് 40 കെട്ടിടങ്ങളും 30 കിണളും ഉൾപ്പെടെയുള്ള നിർമിത നീക്കേണ്ടി വരും. 986 മരയ ഴിഫാം, കച്ചവട സ്‌ഥാപനം തുടങ്ങിയവയെയും ബാധി 0 2013 ക്കൽ നിയമപ്രകാരമുള്ള നട രിഹാരമാണ് നൽകുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

nouveauwwwbloggercomkerala.blogspot.com

https://www.blogger.com

1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്

രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...