മലയാളിക്ക് സമ്മാനിച്ച കലാകാരനാണ് “നെടുമുടി വേണു” അനന്യസാധാരണമായ അഭിനയശൈലിയും പ്രതിഭാവിലാസവുംകൊണ്ട് ഇന്ത്യൻ സിനിമയിൽത്തന്നെ എണ്ണം പറഞ്ഞ നടന്മാരിലൊരാൾ!
തമ്പ് എന്ന മലയാളസിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൂടെ കടന്നുവന്ന് ചാമരത്തിലെ വിദ്യാർത്ഥിയായ അച്ഛൻവേഷത്തിൽ തിളങ്ങി. തുടർന്ന് തകരയിലെ ചെല്ലപ്പനാശാരിക്ക് ജീവൻ നൽകി. ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ “അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയഭൂപടത്തിൽ സ്ഥിരപ്രതിഷ്ഠ ဧကဒါ
മലയാളികളുടെ മനസ്സിൻ്റെ അരങ്ങിൽ നിന്നും നെടുമുടി വേണു യാത്ര പോയിട്ട് മൂന്നു വർഷത്തിൻ്റെ ഓർമ്മകൾ…. അറിയിച്ചുകൊണ്ട്..ദാസ് സിംഫണി ഗാന ഗ്രൂപ്പ് അഡ്മിൻ പാനൽ….
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com