കടമ്പനാട്: ഐവർകാല
വിജി ഭവനത്തിൽ, സാബുവിന്റെ മകൻ സുജിൻ (11)അന്തരിച്ചു.
കടമ്പനാട് കെ. ആർ. കെ. പി. എം. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
സംസ്കാരം നാളെ (14-10-24) തിങ്കളാഴ്ച, വൈകിട്ട് 3:00 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ്തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.നടക്കപ്പെട്ടു.ആദരാഞ്ജലികൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com