സാമ്പത്തികം ആയി പിന്നോക്കം നിൽക്കുന്ന കുടുംബം ആയതിനാൽ മുന്നോടുള്ള പ്രയാണം കടുപ്പം ഏറിയത് ആണ്.
ഇ കൊച്ചു മിടുക്കൻ saidali ക്കു ഒരു നല്ല ബാറ്റ് വേണം, അതിനു ഏകദേശം 17000 രൂപ അടുപ്പിച്ചു വരും...
സ്കൂൾ മാനേജ്‌മൻ്റ് ഒക്കേ സഹായിച്ചു ആണ് നിലവിൽ ഈ ലെവൽ വരെ എത്തിയത്
നമ്മുടെ ഒരു ക്ലബ് മെമ്പറിനെ കണ്ടു പയ്യൻ ഒരു സഹായം ചോദിച്ചു, അതിനാൽ നമ്മളാൽ കഴിയുന്ന ഒരു തുക ഇട്ടു സഹായിക്കുക.. പറ്റുന്നവർ ചെയ്‌ത് കൊടുക്കണെ, പയ്യൻ കളിച്ചു കയറി വരട്ടെ
Gpay: 9995218399
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com