Kerala Press Club TV Blogger.com@nouveauwwwbloggercom
2024 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച
അരങ്ങിലും അഭ്രപാളിയിലും താളലയചാരുതയുള്ള അഭിനയത്തിന്റ ഉജ്വലമുഹൂർത്തങ്ങൾ മലയാളിക്ക് സമ്മാനിച്ച
2024 ഒക്‌ടോബർ 5, ശനിയാഴ്‌ച
കൊല്ലം പടപ്പക്കരയിൽ 42.04 കിലോഗ്രാം കഞ്ചാവുമായി ക്രിമിനൽ, കൊലപാതക കേസുകളിലെ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പടപ്പക്കര സ്വദേശി ഹാലി ഹാരിസൺ ആണ് പിടിയിലായത്.
2024 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച
ഉത്തർപ്രദേശിൽ മദ്യപിച്ചയുവാവ് ട്രെയിൻ ട്രാക്കിൽ കിടന്നുറങ്ങുകയും ചെയ്തു മറ്റൊരാള് യുവാവിനെ രക്ഷപ്പെടുത്തി
ഉത്തർപ്രദേശിലെ ബിജ്‌നോറിൽ തീവണ്ടി പാഞ്ഞുകയറിയ മദ്യപിച്ച് ട്രെയിൻ ട്രാക്കിൽ ഉറങ്ങിക്കിടന്ന ഒരാൾ രക്ഷപ്പെട്ടു, സംഭവസ്ഥലത്ത് നിന്നുള്ള.ട്രെയിൻ പൈലറ്റാണ് ഇയാളെക്കുറിച്ച് പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയ ശേഷം ഒരു ഉദ്യോഗസ്ഥൻ ആ മനുഷ്യനോട് ചോദിച്ചു, “നിങ്ങൾ എങ്ങനെ രക്ഷപ്പെട്ടു?”മദ്യലഹരിയിൽ രാത്രി റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്നു അമർ ബഹാദൂർ. മസൂറി എക്സ്പ്രസ് അതിനു മുകളിലൂടെ കടന്നുപോയി. ട്രെയിൻ ഡ്രൈവർ യുവാവ് മരിച്ചുവെന്ന് കരുതി വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ യുവാവിനെ ജീവനോടെ കണ്ടെത്തി. റെയിൽവേ ട്രാക്കിൽ കിടക്കുന്ന യുവാവിൻ്റെ വൈറലായ വീഡിയോയ്ക്ക് ഉപയോക്താക്കൾ പല തരത്തിലുള്ള കമൻ്റുകളാണ് നൽകുന്നത്. ചിലർ പറയുന്നത് യമരാജ് അവധിയിലാണെന്ന് തോന്നുന്നുവെന്നും മറ്റുചിലർ പറയുന്നത് ഭാഗ്യമുണ്ടെങ്കിൽ മരണം പോലും വന്ന് പോകാമെന്നും. മറ്റൊരു ഉപയോക്താവ്…മറ്റൊരു ഉപയോക്താവ് എഴുതി, അതിനർത്ഥം മദ്യം ഇവിടെയാണെന്നാണ്, ട്രെയിൻ മുഴുവൻ കടന്നുപോയത് എനിക്ക് മനസ്സിലായില്ല.
2024 ഓഗസ്റ്റ് 7, ബുധനാഴ്‌ച
സാർ ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്, ദാരിദ്ര്യത്തിൽ കഴിയുന്ന പെൺകുട്ടികൾ വെച്ച കുറിപ്പ്, വീടിന്റെ വാതിൽ മറച്ചിരിക്കുന്നത് തുണി കൊണ്ട്.
തികച്ചും ദരിദ്രമായ സാഹചര്യത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഈ അച്ഛനും മക്കളും കഴിയുന്നത്. വീട്ടിൽ കതകിന് പകരം തുണിയാണ് മറയായി ഉപയോഗിക്കുന്നത്. തയ്യൽക്കട ജീവനക്കാരനാണ് ഗൃഹനാഥൻ. അച്ഛനും മക്കളുമാണ് ആ വീട്ടിലുള്ളത്. അവരുടെ അമ്മയെ മൂന്ന് വർഷം മുൻപ് കാണാതായതാണ്. തയ്യൽ കടയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇതിൽ നിന്നാണ് മക്കളുടെ പഠനവും മുന്നോട്ട് കൊണ്ടുപോകുന്നത്. ആഹാരത്തിനു പോലും ബുദ്ധിമുട്ടിയാണ് ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്.
കുട്ടികൾക്ക് പല മാസങ്ങളിലും സ്കൂളിൽ നിന്ന് തിരിച്ചെത്തുമ്പോൾ ഫ്യൂസ് ഈരിയതിനെ തുടർന്ന് ഇരുട്ടത്ത് കഴിയേണ്ടി വന്നിട്ടുണ്ട്. അതിനാലാണ് അപേക്ഷ എഴുതിയതെന്നാണ് കുട്ടികൾ പറഞ്ഞത്. ഏറെ വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാറുള്ളതെന്നും രണ്ടും മൂന്നും ദിവസും അച്ഛനും മക്കളും ഇരുട്ടത്ത് ഇരിക്കാറുണ്ടെന്നും ലൈൻമാൻ പറഞ്ഞു
കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ്
2024 ഓഗസ്റ്റ് 4, ഞായറാഴ്‌ച
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഞാൻ കുറച്
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഞാൻ കുറച് രൂപ തരാം എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് 500, 1000 രൂപയായിരിക്കും എന്നാണ്. തിങ്കാളാഴ്ച തന്നെ അയക്കണമെന്നും ആവശ്യപ്പെട്ടു ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു. എന്റെ അയൽവാസിയായ വാർദ്ധക്യ പെൻഷൻ മാത്രം വരുമാനമായുള്ള 85 വയസ്സ് ആയ മഞ്ഞപ്ര പുത്തൻകളം വീട്ടിൽ ഗംഗേട്ടനും ഭാര്യ തങ്കമണി ചേച്ചിയും മാസാമാസം കിട്ടുന്ന വാർദ്ധക്യ കാല പെൻഷനിൽ നിന്നും 50, 100 എന്നിങ്ങിനെ കരുതി വെച്ച 11545/- രൂപയാണ് എന്നെ ഏൽപ്പിച്ചത്.
2024 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച
വ്യക്തി ജീവിതത്തിൽ ചെറുതും വലുതുമായ അനേകം ദുഃഖങ്ങൾ ഉണ്ടായിട്ടുണ്ട്,വേർപാടുകളും എന്നാൽ വേദന കണ്ടു ഒരു നിമിഷം പകച്ചുപോയ ദുരന്തമാണ്
https://www.blogger.com
1962ൽ പുറത്തിറങ്ങിയ ടാറ്റാ മെഴ്സിഡസ് ബെൻസ് KSRTC ബസ് റീസ്റ്റോർ ചെയ്ത്
രാജകുമാരി എം.ജി.എം ഐ.ടി.ഐ വിദ്യാർത്ഥികൾ. ഇറങ്ങിയ സമയത്ത് KLT-5403 എന്ന രെജിസ്ട്രേഷൻ നമ്പറിൽ ആണ് ഈ ബസ് ഇറങ്ങിയത്. പിന്നീട് 1965ൽ ...
-
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി.പി.ആർ ദീഷ സ്വാഗതം പറഞ്ഞു. സീ...
-
കേരള മോട്ടോർ വകുപ്പ് പറയുന്നത് ഇങ്ങനെ വാഹനങ്ങളിലെ ഡ്രൈവർമാരെപ്പോലെ തന്നെ കാൽനടയാത്രക്കാരും വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകൾ കൃത്യ...
-
ആലുവ പുഴയിലുള്ള ഒരു ദ്വീപ്, ആ ദ്വീപിൽ കുറച്ചധികം വീടുകൾ, എന്നാൽ അവിടെനിന്നും കുറച്ചു മാറി ഒരു ചായക്കട.. അതും വർഷങ്ങൾ പഴക്കമുള്ള ...

